മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ്​ പരിശോധനക്കായാണ്​ അദ്ദേഹം ആശുപത്രിയിലേക്ക്​ പോയതെന്നും പരിശോധന നേരത്തെ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ്​ അറിയിച്ചു.
മുഖ്യമന്ത്രിക്ക്​ രക്​തത്തില്‍ പ്ലേറ്റ്​ലറ്റി​​െന്‍റ അളവ്​ കുറഞ്ഞതിനാലാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്ന വാര്‍ത്തകള്‍ ഒാഫീസ്​ തള്ളി​.

No comments:

Post a Comment

Post Bottom Ad