മിയ ഖലീഫ പോണ്‍ ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിക്കുന്നു കാരണം വെളിപ്പെടുത്തി താരം - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

മിയ ഖലീഫ പോണ്‍ ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിക്കുന്നു കാരണം വെളിപ്പെടുത്തി താരം


ലോക പ്രശസ്ത പോണ്‍ സ്റ്റാര്‍ മിയ ഖലീഫ പോണ്‍ ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിക്കുന്നു. മുസ്ലീം പോണ്‍സ്റ്റാര്‍ എന്ന പേരില്‍ ഏറെ ആരാധകരുള്ള താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലെബനില്‍ നിന്നും പത്താം വയസില്‍ അമേരിക്കയില്‍ കുടിയേറിയ മിയ 21ാം വയസിലാണ് പോണ്‍സ്റ്റാറായി രംഗ പ്രവേശനം ചെയ്തത്.

മുസ്ലിം പേരില്‍ തന്നെ അഭിനയം തുടര്‍ന്ന താരത്തിനെതിരെ മുസ്ലീം സംഘടകളില്‍ നിന്നും പ്രതിഷേധവും ഭീഷണിയും ധാരാളം ഉയര്‍ന്നു കേട്ടിരുന്നു. ഇതിനിടെയാണ് ഐഎസ്‌ഐഎസിന്റെ വധ ഭീഷണിയും മിയയ്ക്കുനേരെയുണ്ടായത്.


അഭിനയം നിര്‍ത്താനുള്ള പ്രധാന കാരണമായി മിയ പറയുന്നത് ഇങ്ങനെ 'ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു'. സൈക്ലിംഗ് താരം ലാന്‍സ് ആംസ്ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം വ്യക്തമാക്കിയത്.

ലെബനീസ് സ്വദേശിയായ മിയ പത്താം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. പിന്നീട് മിയാമിയില്‍ സ്ഥിരം താമസമാക്കുകയായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ മിയയാണ് പോണ്‍ഹബ്ബ് വെബ് സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരുവര്‍ഷം മുൻപ്  മിയയ്ക്ക് ഐഎസിന്റെ ഭീഷണിയുയര്‍ന്നത്.

No comments:

Post a Comment

Post Bottom Ad