വൈത്തിരിക്കടുത്ത് ദേശീയ പാതയ്ക്ക് സമീപം കൃഷിയിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

വൈത്തിരിക്കടുത്ത് ദേശീയ പാതയ്ക്ക് സമീപം കൃഷിയിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി


താമരശ്ശേരി: വൈത്തിരിക്കടുത്ത് ദേശീയ പാതയ്ക്ക് സമീപം കൃഷിയിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേലോടു റോഡിനോട് ചേര്‍ന്ന കൃഷിയിടലാണ് 65 വയസ് തോന്നിക്കുന്ന വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.


വ്യാഴാഴ്ച രാവിലെ സ്ഥലത്തെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. വൈത്തിരി സി.ഐ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

No comments:

Post a Comment

Post Bottom Ad