കേരള ബ്ലാ​സ്റ്റേ​ഴ്സസ് ബാംഗ്ലൂരിനോട് എതിരില്ലാത്ത 2 ഗോളിന് തോറ്റു - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

കേരള ബ്ലാ​സ്റ്റേ​ഴ്സസ് ബാംഗ്ലൂരിനോട് എതിരില്ലാത്ത 2 ഗോളിന് തോറ്റു


ബാംഗ്ലൂർ : കേരള ബ്ലാ​സ്റ്റേ​ഴ്സസ് ബാംഗ്ലൂരിനോട് എതിരില്ലാത്ത 2 ഗോളിന് തോറ്റു . ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളു​രു എ​ഫ്സി​യെ നേ​രി​ടു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ല്‍ ഇ​രു​ടീ​മു​ക​ളും ഗോ​ളു​ക​ളൊ​ന്നും നേ​ടി​യി​ല്ല. 


എന്നാൽ ഇഞ്ചുറി ടൈമിൽ മിക്കുവിലൂടെയും ഉടന്തയിലൂടെയും തുടരെ തുടരെ ഉള്ള ഗോളുകളാണ് കേരളത്തേ കണ്ണീരിൽ ആഴ്ത്തിയത്. കേരളം നേരത്തെ സെമിഫൈനലിൽ കയറാതെ പുറത്തായിരുന്നു സൂപ്പർ കപ്പിനുള്ള ലിസ്റ്റിലും കേരളത്തിന് ഭാഗ്യ പരീക്ഷണമാണ് 

No comments:

Post a Comment

Post Bottom Ad