സുഹൃത്തുക്കളുടെ ക്രൂരത, ബർത്ത് ഡേ ആഘോഷം അതിര് കടന്നപ്പോൾ - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

സുഹൃത്തുക്കളുടെ ക്രൂരത, ബർത്ത് ഡേ ആഘോഷം അതിര് കടന്നപ്പോൾ

തൊടുപുഴപിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ സുഹൃത്തിനോട് വിദ്യാര്‍ത്ഥികളോട് ക്രൂരതയുടെ വീഡിയോ പുറത്ത്. സഹപാഠികളുടെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ഒരക്ഷരം പോലും മറുത്ത് പറയാനാകാതെ കുട്ടി തലതാഴ്ത്തി കിടക്കുന്നതും വീഡിയോയില്‍ കാണാം. പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ഒഴിക്കുന്നുണ്ട്. പല നിറത്തിലുള്ള വര്‍ണ്ണ പൊടികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തും വിതറുന്നുണ്ട്. അവയൊക്കെ കണ്ണില്‍ പോകുമ്ബോള്‍ കണ്ണ് തുടയ്ക്കാനാകാതെ നിസഹായാവസ്ഥയിലാണ് വിദ്യാര്‍ത്ഥി നില്‍ക്കുന്നത്.

കണ്ണിലാത്ത ക്രൂരത.
ബർത്ത് ഡേ ആഘോഷം അതിര് കടന്നപ്പോൾ,
തൊടുപുഴ അൽ-അസ്ഹർ കോളേജിലെ കണ്ണില്ലാത്ത ക്രൂരത, സഹപാഠിയായ വിദ്യാർത്ഥിയെ പോസ്റ്റിൽ കെട്ടിയിട്ട് കാണിക്കുന്നത് കാണു.
ലജ്ജിക്കുന്നു..!! സമൂഹമേ...!!
മരിക്കുമ്പോഴല്ല, മരിക്കുന്നതിനു മുമ്പ് പ്രതികരിക്കുന്നവനാണ് പോരാളി.  


No comments:

Post a Comment

Post Bottom Ad