ടോള്‍ ചോദിച്ച ജീവനക്കാരനെ ബിജെപി എംഎല്‍എ ക്രൂരമായി മര്‍ദ്ദിച്ചു വീഡിയോ കാണാം - EGS News

Breaking

Home Top Ad

Post Top Ad

Sunday, March 18, 2018

ടോള്‍ ചോദിച്ച ജീവനക്കാരനെ ബിജെപി എംഎല്‍എ ക്രൂരമായി മര്‍ദ്ദിച്ചു വീഡിയോ കാണാംബിജെപി എംഎല്‍എയോട് ടോള്‍ ചോദിച്ചു. ടോള്‍ ബൂത്ത് ജീവനക്കാരനെ അടിച്ചിട്ട് എംഎല്‍എയും സംഘവും. സംഭവം നടക്കുന്നത് രാജസ്ഥാനിലെ ബധാലിയയില്‍. 

ഗാര്‍ഹി നിയമസഭാ മണ്ഡലം ബിജെപി എംഎല്‍എ ജീത്മല്‍ കാന്തും സംഘവുമാണ് ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ജീവനക്കാരനെ എംഎല്‍എ തലമുടി പിടിച്ച്‌ വലിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല.

No comments:

Post a Comment

Post Bottom Ad