ആലപ്പുഴയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച്‌ കത്തി നശിച്ചു - EGS News

Breaking

Home Top Ad

Post Top Ad

Thursday, March 1, 2018

ആലപ്പുഴയില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച്‌ കത്തി നശിച്ചു


ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നാലി പാലത്തിന് സമീപം കാറും ബുള്ളറ്റും തമ്മിലിടിച്ചു അപകടം. അപകടത്തെ തുടര്‍ന്ന് കാറും ബുള്ളറ്റും പൂര്‍ണമായും കത്തി നശിച്ചു.

ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോര്‍ഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.


No comments:

Post a Comment

Post Bottom Ad