വാ​ര്‍​ണ​റെ ടീം ​ഹോ​ട്ട​ലി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ സ​ഹ​താ​ര​ങ്ങ​ള്‍ - EGS News

Breaking

Home Top Ad

Post Top Ad

Tuesday, March 27, 2018

വാ​ര്‍​ണ​റെ ടീം ​ഹോ​ട്ട​ലി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ സ​ഹ​താ​ര​ങ്ങ​ള്‍




കേ​പ്​​ടൗ​ണ്‍: പ​ന്ത്​ ​ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ആ​സ്​​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​ല്‍ 'ആ​ഭ്യ​ന്ത​ര ക​ലാ​പം'. വൈ​സ്​ ക്യാ​പ്​​റ്റ​ന്‍ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യ ഡേ​വി​ഡ്​ വാ​ര്‍​ണ​റും മ​റ്റു താ​ര​ങ്ങ​ളും ത​മ്മി​ലാ​ണ്​ പ്ര​ശ്​​നം. പ​ന്തി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​നു​ള്ള ത​​ന്ത്ര​ങ്ങ​ളു​ടെ ബു​ദ്ധി​കേ​ന്ദ്രം വാ​ര്‍​ണ​റാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്‌​ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​താ​യി '​ഫോ​ക്​​സ്​ സ്​​പോ​ര്‍​ട്​​സ്​ ആ​സ്​​ട്രേ​ലി​യ' റി​​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. 


പ​രു​ക്ക​നും ചൂ​ട​നു​മാ​യ വാ​ര്‍​ണ​റെ ടീം ​ഹോ​ട്ട​ലി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കാ​ന്‍ ക​ളി​ക്കാ​ര്‍ മാ​നേ​ജ്​​െ​മ​ന്‍​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ടീ​മി​ല്‍ ഒ​റ്റ​പ്പെ​ട്ട വാ​ര്‍​ണ​ര്‍ ക​ളി​ക്കാ​രും ഒ​ഫീ​ഷ്യ​ലു​ക​ളും ഉ​ള്‍​പ്പെ​ട്ട വാ​ട്​​സ്‌ആ​പ്​​ ഗ്രൂ​പ്പി​ല്‍ നി​ന്ന്​ പു​റ​ത്തു​പോ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​തി​നി​ടെ, പ​ര​മ്ബ​ര​ക്കി​ടെ​യു​ള്ള പാ​ര്‍​ട്ടി​യി​ല്‍ സ​ഹ​താ​ര​ങ്ങ​ളു​ടെ മേ​ല്‍ ഷാ​െ​മ്ബ​യ്​​ന്‍ ചീ​റ്റി​യ​തും തു​ട​ര്‍​ന്നു​ള്ള പ്ര​ശ്​​ന​ങ്ങ​ളും ക​ളി​ക്കാ​ര്‍ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


വാ​ര്‍​ണ​റു​ടെ ബു​ദ്ധി 


വാ​ര്‍​ണ​റു​ടെ കു​ത​ന്ത്ര​ത്തി​ല്‍ സ്​​മി​ത്ത്​ വീ​ണു​പോ​യെ​ന്നാ​ണ്​ ടീ​മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​​െന്‍റ വാ​ദം. ഗ്രൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു താ​ര​ങ്ങ​ള്‍​ക്ക്​ പ​ന്തി​ലെ കൃ​ത്രി​മം സം​ബ​ന്ധി​ച്ച്‌​ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. ബി​ഗ്​ സ്​​ക്രീ​നി​ല്‍ ദൃ​ശ്യം തെ​ളി​ഞ്ഞ​പ്പോ​ള്‍ മാ​ത്ര​മാ​ണ്​ അ​വ​ര്‍ ഇ​ക്കാ​ര്യ​മ​റി​ഞ്ഞ​തെ​ന്ന്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​മ്ബാ​കെ വെ​ളി​പ്പെ​ടു​ത്തി.

ഒ​രു വ​ര്‍​ഷം വി​ല​ക്കി​ന്​ സാ​ധ്യ​ത


ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ സി.​ഇ.​ഒ ജെ​യിം​സ്​ സ​ത​ര്‍​ല​ന്‍​ഡ്​ ചൊ​വ്വാ​ഴ്​​ച കേ​പ്​​ടൗ​ണി​ലെ​ത്തി. ബു​ധ​നാ​ഴ്​​ച ഇ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ട്. ആ​രോ​പി​ത​രാ​യ താ​ര​ങ്ങ​ള്‍​ക്ക്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​വെ​ച്ചു​ത​ന്നെ ശി​ക്ഷ വി​ധി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. സ്​​റ്റീ​വ്​ സ്​​മി​ത്ത്, ഡേ​വി​ഡ്​ വാ​ര്‍​ണ​ര്‍, കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്​​റ്റ്​ എ​ന്നി​വ​രെ​ ഒ​രു വ​ര്‍​ഷം വ​രെ വി​ല​ക്കി​യേ​ക്കും. വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന നാ​ലാം ടെ​സ്​​റ്റി​നു​മു​മ്ബ്​ ശു​ദ്ധി​ക​ല​ശം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്​ നീ​ക്കം. ഒ​രു വ​ര്‍​ഷം വി​ല​ക്ക്​ വ​ന്നാ​ല്‍ ഇ​രു​വ​രു​ടെ​യും 2019 ലോ​ക​ക​പ്പ്​ പ​ങ്കാ​ളി​ത്ത​വും സം​ശ​യ​ത്തി​ലാ​വും. 


അ​തി​നി​ടെ, കോ​ച്ച്‌​ ഡാ​ര​ന്‍ ലെ​ഹ്​​മാ​​െന്‍റ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്.




I.P.L  പു​റ​ത്ത്​ ഒാ​സീ​സി​​െന്‍റ വി​ല​ക്ക്​ ഇ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തേ​ാ​ടെ ​​സ്​​റ്റീ​വ്​ സ്​​മി​ത്തും ഡേ​വി​ഡ്​ വാ​ര്‍​ണ​റും ​െഎ.​പി.​എ​ല്ലി​ലും ക​ളി​ക്കി​ല്ല. സ്​​മി​ത്തി​നെ രാ​ജ​സ്​​ഥാ​ന്‍ റോ​യ​ല്‍​സ്​ ക​ഴി​ഞ്ഞ ദി​വ​സം ക്യാ​പ്​​റ്റ​ന്‍ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു. 


വാ​ര്‍​ണ​റു​ടെ ടീം ​ഇ​ന്ന്​ തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ല്‍, താ​ര​ങ്ങ​ളും ബി.​സി.​സി. ഐ​യു​മാ​യു​ള്ള ക​രാ​ര്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ വി​ല​ക്ക്​ വ​രു​ന്ന​തോ​ടെ എ​ന്‍.​ഒ.​സി റ​ദ്ദാ​വും. ഇ​തോ​ടെ ഇ​രു​വ​രു​ടെ​യും ​െഎ.​പി.​എ​ല്‍ സ്വ​പ്​​ന​വും പൊ​ലി​യും.

No comments:

Post a Comment

Post Bottom Ad