ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍ - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍


ഒമാൻ : ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനായിരുന്ന കൂത്തുപറമ്ബ്​ തൈത്തോടത്ത്​ വീട്ടില്‍ അഹമ്മദിന്റെ മകന്‍ നിയാസ് ​ (36) ആണ് മരിച്ചത്. 


രണ്ടാഴ്​ച മുന്‍പാണു ഭാര്യ ആയിഷ പ്രസവത്തിനായി നാട്ടിലേക്ക്​ പോയത്. ഭാര്യയുമായും ബര്‍ക്കയിലുള്ള ബന്ധുവുമായും ഫോണില്‍ സംസാരിച്ചിരുന്നു. 

ശേഷം വീണ്ടും ഭാര്യ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്​ച രാവിലെ താമസിക്കുന്ന ഫ്ലാറ്റില്‍ നിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

No comments:

Post a Comment

Post Bottom Ad