ഫോ​​ര്‍​​വേ​​​​ഡഡ് മേ​​സേ​​ജു​​ക​​ള്‍​​ക്ക് തടയിട്ടു വാ​​ട്സാ​​പ് - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

ഫോ​​ര്‍​​വേ​​​​ഡഡ് മേ​​സേ​​ജു​​ക​​ള്‍​​ക്ക് തടയിട്ടു വാ​​ട്സാ​​പ്


ന്യൂ​​ഡ​​ല്‍​​ഹി: ഫോ​​ര്‍​​വേ​​​​ഡഡ് മേ​​സേ​​ജു​​ക​​ള്‍​​ക്ക് ത​​ട​​യി​​ടാ​​നൊ​​രു​​ങ്ങി വാ​​ട്സാ​​പ്. ഒ​​രി​​ക്ക​​ല്‍ ല​​ഭി​​ച്ച സ​​ന്ദേ​​ശ​​ങ്ങ​​ള്‍ വീ​​ണ്ടു​​മെ​​ത്തു​​ന്പോ​​ള്‍ തി​​രി​​ച്ച​​റി​​യാ​​നു​​ള്ള ഫോ​​ര്‍​​വേ​​ഡ​​ഡ് മെ​​സേ​​ജ് ഫീ​​ച്ച​​ര്‍ വാ​​ട്സാ​​പ് ഒ​​രു​​ക്കു​​ന്ന​​താ​​യി വാ​​ബീ​​റ്റ​​ല്‍ ഇ​​ന്‍​​ഫോ ആ​​ണ് റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്ത​​ത്. 


ഫീ​​ച്ച​​ര്‍ യാ​​ഥാ​​ര്‍​​ഥ്യ​​മാ​​യാ​​ല്‍ ഒ​​രി​​ക്ക​​ല്‍ ല​​ഭി​​ച്ച സ​​ന്ദേ​​ശ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ക്കാ​​തി​​രി​​ക്കാ​​ന്‍ യൂ​​സ​​ര്‍​​മാ​​ര്‍​​ക്കു സാ​​ധി​​ക്കു​​മെ​​ന്നും റി​​പ്പോ​​ര്‍​​ട്ടി​​ല്‍ പ​​റ​​യു​​ന്നു.

ഗൂ​​ഡ് മോ​​ര്‍​​ണിം​​ഗ് സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള​​വ​​മൂ​​ലം ഇ​​ന്ത്യക്കാ​​രു​​ടെ സ്മാ​​ര്‍​​ട്ഫോ​​ണു​​ക​​ളു​​ടെ സ്റ്റോ​​റേ​​ജ് വ​​ന്‍ തോ​​തി​​ല്‍ ഇ​​ല്ലാ​​താ​​കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ര്‍​​ട്ട് പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. 

പുതിയ ഫീച്ചർ വരുന്നത് കൊണ്ട് ഉപഭോക്തക്കൾ സ്റ്റോറേജ് ആയി ബന്ധപ്പെട്ടുള്ള പ്രോബ്ലെംസ് കുറയും 

No comments:

Post a Comment

Post Bottom Ad