ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ വൻ പ്രേതിഷേധം - EGS News

Breaking

Home Top Ad

Post Top Ad

Wednesday, February 28, 2018

ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ വൻ പ്രേതിഷേധം


തിരുവനന്തപുരം: ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ, മനുഷ്യവകാശ കമ്മീഷനുകളില്‍ പരാതി. ലോക വനിതാ ദിനത്തോട് അനുകൂലിച്ച്‌ 'തുറിച്ച്‌ നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെയാണ് പരാതി.

ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.


ഈ ചിത്രം സോഷ്യൽ മീഡിയകളിൽ വൻ ചർച്ചക് വഴി ഒരുക്കി 

No comments:

Post a Comment

Post Bottom Ad